ബേക്കല്‍: ഭര്‍തൃമതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കീഴൂര്‍ കടപ്പുറത്തെ മോഹനന്റെ ഭാര്യയും മലപ്പുറം സ്വദേശിനിയുമായ ശ്യാമയാണ് (40) ആത്മഹത്യ ചെയ്തത്. രണ്ടാം ഭര്‍ത്താവായ മോഹനനൊപ്പം ശ്യാമ കീഴൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.
ജനുവരി 19 ന് മോഹനനന്‍ പുറത്തുപോയ സമയത്ത് കീഴൂര്‍ കടപ്പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ശ്യാമ വിഷം കഴിച്ചത്.
ഉടന്‍ തന്നെ ശ്യാമയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലവും ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment