കാഞ്ഞങ്ങാട് : ബാര്‍ വിഷയത്തില്‍ ധനകാര്യ മന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലാചരിക്കും. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം അഭ്യര്‍ത്ഥിച്ചു.
കടകളടച്ചും വാഹനങ്ങള്‍ നിരത്തി ഇറക്കാതെയും തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കിയും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ബി ജെ പി പ്രകടനം നടത്തും.,
ഹര്‍ത്താല്‍ മാററിവെച്ചതായുളള പ്രചരണം തെററാണെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment