Latest News

കര്‍ണാടകയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് കണ്ണൂര്‍ സ്വശേികള്‍ മരിച്ചു

മംഗലാപുരം: കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു കണ്ണൂര്‍ സ്വശേികള്‍ മരിച്ചു.

കണ്ണൂര്‍ മുണ്ടേരി സ്വദേശികളായ ശുഹൈബ്, റസ്‌നൈദ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. കണ്ണൂരില്‍ നിന്ന് കുശാല്‍നഗറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
Keywords: Manglore, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.