Latest News

ബാര പാറമ്മല്‍ തറവാട് വയനാട്ട്കുലവന്‍ തെയ്യംകെട്ട്; ക്ഷണപത്രിയുടെ പ്രകാശനം

ഉദുമ: ബാര പാറമ്മല്‍ തറവാട്ടില്‍ ഏപ്രീല്‍ 24, 25, 26 തീയ്യതികളില്‍ നടക്കുന്ന ശ്രീ വയനാട്ട്കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ക്ഷണപത്രിയുടെ പ്രകാശന കര്‍മ്മം മാര്‍ച്ച് 1 ന് വൈകുന്നേരം 3 മണിക്ക് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ മുല്ലച്ചേരി എം.കെ. അബ്ദുല്‍ഖാദിര്‍ ഹാജിക്ക് നല്‍കി നിര്‍വ്വഹിക്കും.




Keywords: Kasaragod, Kerala, Murder, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.