ഇസ്താംബുള്‍: പോണ് സിനിമയിലെ നായികയെപ്പോലെ അഭിനയിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. തുര്‍ക്കിയിലാണ് സംഭവം. ജര്‍മന്‍ പോണ് സിനിമകള്‍ പതിവായി കാണുന്ന ഭര്‍ത്താവ് ചിത്രങ്ങളിലെ നായികമാരെപ്പോലെ കിടപ്പറയില്‍ പെരുമാറാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതില്‍ പ്രകോപിതയായാണ് യുവതി ഭര്‍ത്താവിനെ വകവരുത്തിയത്. കൊലപാതകത്തിന് ശേഷം പോലിസിന് മുമ്പില്‍ കീഴടങ്ങിയ എസ്. ഗോനുള്(49) എന്ന സ്ത്രീയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി യുവതി പറഞ്ഞു. പുലര്‍ച്ചവരെ ജര്‍മന്‍ അശ്ലീല സിനിമകള്‍ കാണുന്ന സ്വഭാവക്കാരനായിരുന്നു ഭര്‍ത്താവ്. തുടര്‍ന്ന് ഇത്തരം ചിത്രങ്ങളിലെ നായികമാരെ അനുകരിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കും. ഇതിന് വിസമ്മതിച്ചാല്‍ ക്രൂരമായ മര്‍ദ്ദനമാണ് ഫലം. പതിവ് മര്‍ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

Keywords: interational News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment