കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന്‍ ചുഴലിയിലെ ഇ.പി. ശശിധരന്‍ (52) ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ജെയിംസ് മാത്യു എം.എല്‍.എയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. 24 ന് മുമ്പ് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് അദ്ദേഹത്തിന്‍്റെ വീടിനു മുന്നില്‍ പതിച്ചു.
കഴിഞ്ഞ ഡിസംബര്‍ 15നാണ് ശശിധരന്‍ മാസ്റ്റര്‍ കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്.
ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ സഹാധ്യാപകന്‍ ഷാജിയെ ഒന്നാം പ്രതിയാക്കിയും ജയിംസ് മാത്യു എം.എല്‍.എയെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിരുന്നു. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ചാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ജില്ലാ കോടതിയും ഹൈകോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഷാജി രണ്ടു ദിവസം മുമ്പ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment