Latest News

സിപിഐ എം സംസ്ഥാന സമ്മേളനം: പതാക ദിനാചരണം 8ന്

കാസര്‍കോട്: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം എട്ടിന് ആചരിക്കും. എല്ലാ പാര്‍ടി ഘടകങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തും.

പതാക ദിനാചരണം വിജയിപ്പിക്കാന്‍ ജില്ലാകമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജി ല്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.