നീലേശ്വരം: ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
കര്‍ണ്ണാടക കുടക് സ്വദേശി കൊവ്വല്‍പ്പള്ളിയില്‍ താമസക്കാരനായ അബ്ദുള്‍ നസീര്‍ സൈനിയെയാണ് (28) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
നസീര്‍ സൈനിയെ ജില്ലാസെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2015 ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം മദ്രസയിലെ അധ്യാപകനായ അബ്ദുള്‍ നസീര്‍ സൈനി മദ്രസയിലെ അടുക്കളയില്‍ വെച്ച് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment