മലപ്പുറം: ഹോട്ടലില്‍ സാലഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ തിരൂര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന പ്രതിക്കു കഠിനതടവും പിഴയും ശിക്ഷ.
തിരൂര്‍ പുങ്ങോട്ടുകുളം ദര്‍ബാര്‍ ഹോട്ടലിനുള്ളില്‍ നിറമരുതൂര്‍ തള്ളശ്ശേരി സന്തോഷ് (23) കുത്തേറ്റു മരിച്ച കേസിലെ പ്രതി പറവണ്ണ പച്ചാട്ടിരി അണ്ടിപ്പാട്ടില്‍ മുഹമ്മദ് തന്‍സീറിനാണ് (30) ഏഴു വര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. മഞ്ചേരി അഡീഷനല്‍ സെഷന്‍സ് ജഡ്ജി എന്‍. ഹരികുമാറാണു ശിക്ഷ വിധിച്ചത്.

No comments:
Post a Comment