ന്യൂഡല്‍ഹി: [www.malabarflash.com]രാജ്യത്ത് പെട്രോളിനും ഡീസലിനും വന്‍വില വര്‍ധന. പെട്രോള്‍ ലീറ്ററിന് 3.18 രൂപയും ഡീസല്‍ ലീറ്ററിന് 3.09 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിലവര്‍ധന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് രാജ്യത്ത് വിലവര്‍ധനയ്ക്ക് കാരണം. ക്രൂഡ് ഓയില്‍ ബാരലിന് 2.53 ഡോളറാണ് കൂടിയത്.
സംസ്ഥാന നികുതികൂടി വരുമ്പോള്‍ ഏതാണ്ട് നാലു രൂപയോളം വില വര്‍ധിക്കും. തുടര്‍ച്ചയായ രണ്ടാം തവണയാണ് വില ഉയര്‍ത്തുന്നത്. നേരത്തെ ഈ മാസം 15ന് നേരിയ തോതില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു.

No comments:
Post a Comment