പി കൃഷ്ണപിള്ള നഗര്‍ (ആലപ്പുഴ): സിപിഐ എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു.പാര്‍ടി പി ബി അംഗമാണ് അദ്ദേഹം.സംസ്ഥാനകമ്മിറ്റിയുടെ അംഗസംഖ്യ ആലപ്പുഴയില്‍ ചേര്‍ന്ന സമ്മേളനം 88 ആയി നിശ്ചയിച്ചു. 87 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഒരു സീറ്റ് ഒഴിച്ചിട്ടു. ഒമ്പതംഗങ്ങള്‍ നിലവിലുള്ള കമ്മിറ്റിയില്‍ നിന്നൊഴിവായി. 15 പുതുമുഖങ്ങള്‍ കമ്മിറ്റിയിലുണ്ട്.
വി എസ് അച്യുതാനന്ദന്‍, എം എ ബേബി, പാലൊളി മുഹമ്മദുകുട്ടി, എം എം ലോറന്‍സ്, എ കെ നാരായണന്‍,കെ എന്‍ രവീന്ദ്രനാഥ്, ടി ശിവദാസമേനോന്‍, സി ടി കൃഷ്ണന്‍, വി ആര്‍ ഭാസ്ക്കരന്‍ എന്നിവരാണ് ഒഴിവായത്.
സജി ചെറിയാന്‍, പി മോഹനന്‍, വി എന്‍ വാസവന്‍, കെ പി ഉദയഭാനു, വി ശിവന്‍കുട്ടി, എം ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, സൂസന്‍ കോടി, എന്‍ എന്‍ കൃഷ്ണദാസ്, കൊല്ലയില്‍ സുദേവന്‍, പി നന്ദകുമാര്‍, എം വി ബാലകൃഷ്ണന്‍, വി ശിവദാസന്‍, എം സ്വരാജ്, കെ സജീവന്‍ എന്നിവരാണ് പുതുമുഖങ്ങള്‍.
ടി കൃഷ്ണന്‍ ചെയര്‍മാനായി കണ്‍ട്രോള്‍ കമ്മീഷനും രൂപീകരിച്ചു.
സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍:
1. പിണറായി വിജയന്‍ 2. കോടിയേരി ബാലകൃഷ്ണന്‍ 3. എ വിജയരാഘവന്‍ 4. പി കരുണാകരന്‍ 5. വൈക്കം വിശ്വന്‍ 6. പി കെ ഗുരുദാസന്‍ 7. പി കെ ശ്രീമതി 8. ഇ പി ജയരാജന്‍ 9. ടി എം തോമസ് ഐസക് 10. എം സി ജോസഫൈന്‍ 11. വി വി ദക്ഷിണാമൂര്‍ത്തി 12. എ കെ ബാലന്‍ 13. എം വി ഗോവിന്ദന്‍14. ആനത്തലവട്ടം ആനന്ദന്‍15. കെ കുഞ്ഞിരാമന്‍ 16. കെ പി സതീഷ് ചന്ദ്രന്‍ 17. പി ജയരാജന്‍18. എം വി ജയരാജന്‍19. കെ പി സഹദേവന്‍20. കെ കെ രാഗേഷ് 21. കെ കെ ശൈലജ 22. ടി വി രാജേഷ് 23. പി എ മുഹമ്മദ് 24. സി കെ ശശീന്ദ്രന്‍ 25. എളമരം കരീം26. എന്‍ കെ രാധ 27. ടി പി രാമകൃഷ്ണന്‍ 28. പി സതീദേവി 29. പി കെ സൈനബ 30. ടി കെ ഹംസ 31. പി ശ്രീരാമകൃഷ്ണന്‍32. എം ചന്ദ്രന്‍ 33. പി ഉണ്ണി 34. ബേബി ജോണ്‍ 35. കെ രാധാകൃഷ്ണന്‍ 36. കെ ചന്ദ്രന്‍ പിള്ള 37. സി എം ദിനേശ് മണി38. പി രാജീവ് 39. എസ് ശര്‍മ 40. കെ എം സുധാകരന്‍ 41. എം എം മണി 42. കെ കെ ജയചന്ദ്രന്‍ 43. കെ പി മേരി 44. കെ ജെ തോമസ് 45. കെ അനന്തഗോപന്‍ 46. ആര്‍ ഉണ്ണികൃഷ്ണപിള്ള 47. ജി സുധാകരന്‍ 48. സി കെ സദാശിവന്‍ 49. സി എസ് സുജാത 50. കെ രാജഗോപാല്‍ 51. പി രാജേന്ദ്രന്‍ 52. ജെ മേഴ്സിക്കുട്ടിയമ്മ 53. കെ എന്‍ ബാലഗോപാല്‍54. ബി രാഘവന്‍55. കെ വരദരാജന്‍56. എസ് രാജേന്ദ്രന്‍57. എം വിജയകുമാര്‍ 58. പിരപ്പന്‍കോട് മുരളി59. ആനാവൂര്‍ നാഗപ്പന്‍ 60. കടകംപള്ളി സുരേന്ദ്രന്‍ 61. ടി എന്‍ സീമ 62. സി പി നാരായണന്‍ 63. കോലിയക്കോട് കൃഷ്ണന്‍നായര്‍ 64. ജയിംസ് മാത്യു 65. എ പ്രദീപ് കുമാര്‍ 66. പി പി വാസുദേവന്‍ 67. സി കെ രാജേന്ദ്രന്‍ 68. എ സി മൊയ്തീന്‍ 69. എന്‍ ആര്‍ ബാലന്‍ 70. സി എന്‍ മോഹനന്‍ 71. പി കെ ബിജു 72. സി ബി ചന്ദ്രബാബു 73. സജി ചെറിയാന്‍74. പി മോഹനന്‍ 75. കെ പി ഉദയഭാനു 76. വി എന്‍ വാസവന്‍ 77. വി ശിവന്‍കുട്ടി 78. എംബിരാജേഷ് 79. പുത്തലത്ത് ദിനേശന്‍ 80. സൂസന്‍ കോടി 81. വി ശിവദാസന്‍ 82. എം സ്വരാജ് 83. കെ സജീവന്‍ 84. എന്‍ എന്‍ കൃഷ്ണദാസ് 85. കൊല്ലയില്‍ സുദേവന്‍ 86. പി നന്ദകുമാര്‍ 87. എം വി ബാലകൃഷ്ണന്‍

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment