Latest News

ഹദ്ദാദ് നഗര്‍ മുസ്‌ലിം ജമാഅത്ത് യു.എ.ഇ കമ്മിററി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദുബൈ: ബേക്കല്‍ കുന്നില്‍ ഹദ്ദാദ് നഗര്‍ മുസ്‌ലിം ജമാഅത്ത് യു.എ.ഇ ശാഖ കമ്മിററി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹസൈനാര്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗം ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് (പ്രസിഡണ്ട്), മനാഫ് കുന്നില്‍ (ജനറല്‍ സെക്രട്ടറി), ഹസൈനാര്‍ കുന്നില്‍ (ട്രഷറര്‍)
യോഗത്തില്‍, ഹനീഫ, മൊയ്തു സ്വാലിഹ് ഹാജി, മുനീര്‍ കുന്നില്‍, സത്താര്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.