ദുബൈ: യു.എ.ഇ മമ്മൂട്ടി ഫാന്‍സും മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഷാര്‍ജ ബ്ലഡ് ബാങ്കും റേഡിയോ മി 100.3 എഫ്. എം, ലുലു ഹൈപെര്‍ മാര്‍ക്കറ്റും ചേര്‍ന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പയിന്‍ ദുബായ് അല്‍ ഖുസൈസ് ലുലു ഹൈപെര്‍ മാര്‍ക്കറ്റില്‍ നടന്നു.
വൈകിട്ട് 5 മണിക്ക് ആരംഭിച്ച് രാത്രി 9.30 വരെ നീണ്ടു നിന്ന ക്യാമ്പയിന് പ്രവാസി ജനതയുടെ ആവേശഭരിതമായ പിന്തുണയാണ് ലഭിച്ചത്. മമ്മൂട്ടിയുടെ പുതിയ ചിത്രം ഫയര്‍മാന്‍ നാട്ടില്‍ ഇറങ്ങിയ അതെ ദിവസം തന്നെയാണ് ദുബൈയില്‍ രക്തദാന ക്യാമ്പയിന് സംഘടിപ്പിച്ചത്.

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment