കോട്ടയം: നഗരത്തിലെ പിഡബ്ല്യുഡി ഓഫീസില്‍ കരാറുകാരന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാള്‍ തൂങ്ങി മരിച്ചു. പത്തനാട് സ്വദേശി റസാഖ് (48) ആണു മരിച്ചത്.
കുടുംബ പ്രശ്‌നങ്ങളാണു ജീവനൊടുക്കാന്‍ കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാണു സംഭവം നടന്നതെന്നു കരുതുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment