കണ്ണൂര്‍ : വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല മെസേജയച്ച യുവാക്കളെ പോലീസ് കസ്‌ററഡിയിലെടുത്തു. പറവൂര്‍ സ്വദേശികളായ 2 യുവാക്കളെയാണ് ടൗണ്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. www.malabarflash.com
ബി ടെക് വിദ്യാര്‍ത്ഥിനിയായ പള്ളിക്കുന്ന് സ്വദേശിനിക്കാണ് അശ്ലീല മെസേജയച്ചത്. അനൂപ് കുമാര്‍ അറിയാതെ സൂരജാണ് അശ്ലീല ചുവയുള്ള മെസേജ് അയച്ചതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
www.malabarflash.comഎന്നാല്‍ കേസൊന്നും വേണ്ടന്ന് യുവതി പറഞ്ഞതിനാല്‍ പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുകയും ചെയ്തു. ഇന്റര്‍നെറ്റിലൂടെ യുവാക്കള്‍ ക്ഷമചോദിക്കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment