കാഞ്ഞങ്ങാട്: [www.malabarflash.com]അതിഞ്ഞാലില്‍ ഡിഗ്രിവിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു. ചട്ടഞ്ചാല്‍ എം.ഐ.സിയിലെ ഡിഗ്രി വിദ്യാര്‍ത്ഥി അതിഞ്ഞാല്‍ അക്കരമ്മലിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അസ്‌കര്‍ (22) ആണ് മരിച്ചത്. കുഞ്ഞാമിനയാണ് മാതാവ്
ശനിയാളഴ്ച രാത്രി 8 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേററ അസ്‌കറിനെ ഓടികൂടിയ നാട്ടുകാര്‍ അതിഞ്ഞാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.[www.malabarflash.com]
ഫുട്‌ബോള്‍ മത്സരം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടയില്‍ രണ്ട് ട്രാക്കിലൂടെയും ഒരുമിച്ച് ട്രെയിന്‍ വരുന്നതിനിടയിലാണ് അപകടമുണ്ടായത്.
സഹോദരങ്ങള്‍: ഹസീന, അക്രം, അനീസ
സഹോദരങ്ങള്‍: ഹസീന, അക്രം, അനീസ
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment