എസ്ബി, ആര്‍ഡി, ടിഡി, എംഐഎസ്, പിപിഎഫ്, സേവിങ്ങ്‌സ് സര്‍ട്ടിഫിക്കറ്റ് മുതലായ എല്ലാ സൗകര്യങ്ങളും ഇതില്‍ ലഭ്യമാകും. ഇത് വരെയായി ഇന്ത്യയില്‍ 1890 പോസ്റ്റ്ഓഫീസുകള്‍ കോര്‍ബാങ്കിങ്ങിലേക്ക് മാറിക്കഴിഞ്ഞു.
മാര്‍ച്ച് 31നു മുമ്പായി എല്ലാ ഹെഡ് പോസ്റ്റ്ഓഫീസുകളും കോര്‍ബാങ്കിങ്ങിലേക്ക് മാറ്റാനും എടിഎം മെഷീനുകള്‍ സ്ഥാപിക്കാനുമാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ദേശിക്കുന്നത്.
ചടങ്ങില്‍ ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് പി.വി.കേശവന്‍ ഉദ്ഘാടനം ചെയ്തു. പോസ്റ്റ് മാസ്റ്റര്‍ പി.സി.ഉഷ അധ്യക്ഷത വഹിച്ചു. സി.കെ.അസോക് കുമാര്‍ സ്വാഗതവും പി.വി.ശരത് നന്ദിയും പറഞ്ഞു. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍മാരായ സി.രാഹുല്‍, എം.വിപിന്‍, ടി.എ.ഷംസുദ്ദീന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
No comments:
Post a Comment