കായംകുളം: എരുവ പൂവണ്ണാല്‍ കിഴക്കതില്‍ ബിജു(30) ഭാര്യ അനില(24) എന്നിവരെ പുതിയിടത്തുള്ള ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ മുറി തുറക്കാഞ്ഞതിനെ തുടര്‍ന്നു ലോഡ്ജിലെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ ഇരുവരെയും ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മകന്: അനന്തപത്മനാഭന്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment