Latest News

നാദാപുരത്ത് ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: നാദാപുരത്ത് ശനിയാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. നാദാപുരം നിയോജകമണ്ഡലത്തിലും പൂമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. തുണേരിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.