മംഗളൂരു: കാണാതായ ബി.എസ്.സി. വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു പിലാറിലെ വിശ്വനാഥ് ഗട്ടിയുടെ മകള്‍ സവിത ഗട്ടി (23) യെയാണ് ഞായറാഴ്ച വീട്ടിടുത്ത മറ്റൊരാളുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സവിതയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സവിത ഇതിനു മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി വിവരമുണ്ട്.

Keywords: Manglore, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment