Latest News

13 കാരനെ കാണ്‍മാനില്ല

കോഴിക്കോട്: ഈ ഫോട്ടോയില്‍ കാണുന്ന മുഹമ്മദ് റമീസ് (13) എന്ന കുട്ടിയെ 6/02/2015ന് കോഴിക്കോട് വെച്ച് കാണാതായിട്ടുണ്ട്. കാണാതാവുമ്പോള്‍ കുട്ടി വെള്ള ഷര്‍ട്ടും മുണ്ടും ആയിരുന്നു ധരിച്ചിരുന്നത്.
കാണാതായ വിവരം കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു. 9895834070, 0494-2463491
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.