ബേക്കല്‍: മാസ്തിഗുഡയിലെ സാമ്പിള്‍ അബ്ദുല്ല നിര്യാതനായി. ഭാര്യ: ബീവി, മക്കള്‍: ഷെരീഫ, സീനത്ത്, ഫൗസിയ, ഹാഷിം, അറഫാത്ത്.
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, ഫൈസല്‍, റഷീദ്, സഫ്‌വാന, ഹര്‍ഷാദന.
സഹോദരങ്ങള്‍: അബ്ബാസ്, മൊയ്തു, അബ്ദുല്‍റഹിമാന്‍, സുലൈഖ, പരേതരായ ഇസ്മായീല്‍, ബടുവന്‍, നഫീസ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment