പുത്തിഗെ: [www.malabarflash.com] പ്രമുഖ പണ്ഡിതനും സമസ്ത നേതാവും എസ്.വൈ.എസ് മഞ്ചേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന പുത്തിഗെ സങ്കായത്തിലെ ഹാജി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ (70) നിര്യാതനായി.
ഭാര്യ: സൈനബ്. മക്കള്‍: ജഅ്ഫര്‍, ത്വാഹിര്‍, അബ്ദുല്‍ ഖാദര്‍ അസ്അദി, ത്വയ്യിബ്, ഫാത്വിമ, ബുഷ്‌റ, സുഹ്‌റ, ഖുബ്‌റ, ഷരീഫ. മരുമക്കള്‍: ഇബ്രാഹിം കുഞ്ഞ്, മൊയ്തീന്‍ കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അമീറലി, മുനീര്‍.
മുഗു സങ്കായം ജമാഅത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സങ്കായം മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മുഗു സങ്കായം ജമാഅത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സങ്കായം മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment