തൃക്കരിപ്പൂര്‍: എസ്.എന്‍. ഡി.പി യോഗം കൂലേരി ശാഖ സ്ഥാപക നേതാവും പൂരക്കളി കലാകാരനുമായ മേനോക്കിലെ വി. വി. കുഞ്ഞിക്കണ്ണന്‍ ( 80 ) നിര്യാതനായി.
ശ്രീ രാമവില്യം കഴകം സമുദായി, കൂലേരി മുണ്ട്യ സമുദായി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ; പരേതയായ ജാനകി. മക്കള്‍; പദ്മനാഭന്‍ ( അധ്യാപകന്‍, കാടംങ്കോട് ഫിഷറീസ് ജി എച്ച് എസ് എസ് ) വിജയന്‍ ( റേഷന്‍ ഷോപ്പ് ഉദിനൂര്‍ ) കമലാക്ഷന്‍ ( പെയിന്റര്‍ ), രാജീവന്‍ ( തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ) ഭാനുമതി, ദാക്ഷായണി.

മരുമക്കള്‍; ജ്യോതി ( ജി.എച്ച് .എസ്.എസ്. വെള്ളൂര്‍ ), സീന ( പവിത്ര ജ്വല്ലറി പയ്യന്നൂര്‍ ) പ്രജിത ( എടാട്ടുമ്മല്‍ ), വിജി ( തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക്), ബാലകൃഷ്ണന്‍ ( അന്നൂര്‍ ) കുഞ്ഞിരാമന്‍ ( ചീമേനി ).
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment