കാഞ്ഞങ്ങാട് : സമര്‍പ്പിത യൗവ്വനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ ഈ മാസം 26മുതല്‍ മാര്‍ച്ച ്1 വരെ മലപ്പുറം താജുല്‍ ഉലമാ നഗരിയില്‍ നടക്കുന്ന എസ്. വൈ .എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായുള്ള റോഡ് മാര്‍ച്ചിന് തുടക്കമായി.
സയ്യിദ് അബ്ദുള്‍ റഹിമാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ നയിക്കുന്ന റോഡ് മാര്‍ച്ചിന് ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.ബുധനാഴ്ച രാവിലെ 9 ന് ബീരിച്ചേരി മഖാം സിയാറത്തിനുശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ജാഥാനായകന്‍ ബായാര്‍ തങ്ങള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറൂല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ ബി എസ് അബ്ദുളളക്കുഞ്ഞി ഫൈസി,പളളകോട് അബ്ദുല്‍ ഖാദിര്‍ മദനി ,സുലൈമാന്‍ കരിവെളളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലം
പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍, ജഅഫര്‍ സ്വാദിഖ് സി എന്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെറുവ്വത്തൂര്‍ സോണിലെ പുങ്ങോട്, പരപ്പ സോണിലെ പരപ്പ ടൗണ്‍,ഹൊസ്ദുര്‍ഗ്ഗ് സോണിലെ നോര്‍ത്ത് കോട്ടച്ചരി എന്നിവിടങ്ങളിലെ സ്വീകരണ പെതുയോഗങ്ങള്‍ക്കു ശേഷം വൈകിട്ട് ആറുമണിക്ക് ഉദുമ സോണിലെ ചട്ടഞ്ചാലില്‍ സമാപിക്കും.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആദൂര്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന റോഡ് മാര്‍ച്ച് 9.30ന് മുള്ളേരിയ സോണിലെ ആദൂര്‍പളളം,12.30ന് കാസറകോട് സോണിലെ ഉളിയത്തടുക്ക,3.30 ന് മഞ്ചേശ്വരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 6.30 ന് കുമ്പള സോണിലെ പെര്‍ളയില്‍ സമാപിക്കും.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment