ചെറുവത്തൂര്‍ : സമൂഹം ജാതികളിലേക്ക് ഒതുങ്ങുന്നത് ആപത്താണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനങ്ങള്‍ ഏറ്റെടുത്തത് കമ്മ്യൂണിസ്റ്റുകാരണ്. നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഐക്യ കേരളത്തിന്റെ പിറവിക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഏറെകാലത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രതിപക്ഷനേതാവ് വി എസ് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ജില്ലയില്‍ എത്തുന്നത്.
ഏറെകാലത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രതിപക്ഷനേതാവ് വി എസ് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ജില്ലയില്‍ എത്തുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment