ഇബ്‌നുസിനയുടെ പൊതുയോഗത്തില്‍ വെച്ചുളള ആദരം എററുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങിനെയുളള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറിന്റെയും പൊതുജനങ്ങളുടെയും സഹായവും പരിഗണനയും ഉണ്ടാവണമെന്നും യൂസഫ് ആവശ്യപ്പെട്ടു.
തൃക്കരിപ്പൂല്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷമായി മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇബ്‌നുസിനയ്ക്ക് ബസ്സ് അനുവദിക്കാന്‍ ഗവര്‍മെന്റിനോട് ആവശ്യപ്പെടുമെന്ന് എം.എല്‍.എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് എ.ജി,സി ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജുനൈദ് മൊട്ടമ്മല്‍, സുബൈര്‍ വെളളിയോട്, വി.കെ. ബാവ, എന്‍. അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment