അമ്പലത്തറ: കാമുകനോടൊപ്പം ഒളിച്ചോടിയ കോളേജ് വിദ്യാര്‍ത്ഥിനി ചൊവ്വാഴ്ച ഉച്ചയോടെ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ഹാജരായി.
കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയും അമ്പലത്തറ ഏഴാംമൈല്‍ വയമ്പിലെ കുമാരന്റെ മകളുമായ സന്ധ്യയാണ് (18) പോലീസില്‍ ഹാജരായത്.
ഇക്കഴിഞ്ഞ ശനിയാഴ്ച പതിവുപോലെ കാഞ്ഞങ്ങാട്ടെ കോളേജിലേക്ക് പോയ സന്ധ്യ പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നിരുന്നില്ല.

വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കാമുകനായ പ്രദീഷിനോടൊപ്പം സന്ധ്യ പോയതായി വ്യക്തമായി.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയും ചെയ്തതോടെ പെണ്‍കുട്ടിയും പ്രദീഷും എവിടെയുണ്ടെന്നത് സംബന്ധിച്ച് സൂചന ലഭിച്ചു.
തുടര്‍ന്ന് പോലീസ് നിര്‍ദ്ദേശപ്രകാരം സന്ധ്യ സ്റ്റേഷനില്‍ ഹാജരാവുകയാണുണ്ടായത്.

No comments:
Post a Comment