മലപ്പുറം: (www.malabarflash.com) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂക്കാട്ടിരി സ്വദേശി കൊളത്തൂര്‍ വില്ലേജ്പടി കുറ്റിപ്രത്തൊടി കുഞ്ഞിമൊയ് തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് നജീബ് (27) ആണ് മരിച്ചത്.
ബുധാഴ്ച രാവിലെ ചിപ്‌സ് കഴിക്കുന്ന തിനിടെയാണ് സംഭവം. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നജീബിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭക്ഷണാംശം കുടുങ്ങിയതിനൊപ്പം ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

മൃതദേഹം പൂക്കാട്ടിരി മഹല്ല് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
മാതാവ്: കുഞ്ഞിപ്പാത്തുമ്മ. സഹോദരങ്ങള്‍: ഉമര്‍ ഫാറൂഖ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് നൗഫല്‍, നസീമ.
No comments:
Post a Comment