ന്യൂഡല്‍ഹി: വാട്‌സ് ആപ്പിലൂടെ ബലാത്സംഗ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റില്‍. സി.ബി.ഐയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രണ്ട് യുവതികളെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോയാണ് വാട്‌സ് ആപ്പില്‍ പ്രചരിച്ചത്. മലയാളിയായ സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്‌ണനാണ് വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
യുവതികളെ പീഡിപ്പിക്കുന്ന യുവാക്കളുടെ ചിത്രങ്ങള്‍ സുനിതാ കൃഷ്‌ണന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുകയും പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന് സുനിതാ കൃഷ്‌ണന്റെ കാറിന് നേരെ ആക്രമണമുണ്ടായിരുന്നു. വാട്‌സ് ആപ്പ് വീഡിയോയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന പ്രതികളിലൊരാള്‍ ഒഡീഷ സ്വദേശിയായ സുബ്രതാ സാഹു എന്ന യുവാവാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment