Latest News

വ്യവസായി അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ നിര്യാതയായി

ഉപ്പള: (www.malabarflash.com)വ്യവസായി അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ മാതാവും ഉപ്പള സ്വപ്‌നക്കൂടിലെ പരേതനായ മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യയുമായ ആയിഷ ബീവി ഹജ്ജുമ്മ (78) നിര്യാതയായി.

മറ്റുമക്കള്‍: മുഹമ്മദ് ഹനീഫ് (വ്യാപാരി), ഖദീജ, സഫിയ, നഫീസ. മരുമക്കള്‍: സഫിയ മച്ചംപാടി, ഫാത്വിമ ഉപ്പള, മോണു തങ്ങള്‍ ഉപ്പള. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, അബ്ദുല്ലക്കുഞ്ഞി, ഉമര്‍ ഹാജി. മൃതദേഹം അസര്‍ നമസ്‌കാരത്തിന് ശേഷം ഉപ്പള കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.