കാസര്‍കോട്: പുതിയ കാലത്തെ വെല്ലു വിളികള്‍ അതി ജീവിച്ച് ദഅ്‌വാ രംഗത്ത് മുന്നേറുവാന്‍ പ്രവര്‍ത്തകര്‍ സജ്ജരാവണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രസ്താവിച്ചു.
സോഷ്യല്‍ മീഡിയകളിലൂടെയും ആധുനിക ഇലക്ട്രോണിക് മീഡിയകളിലൂടെയും ദഅവാ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി. പുതിയ കാലത്തെ സമൂഹം വഴി തെറ്റുമ്പോള്‍ മുതഅല്ലിംകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് അവരെ നന്മയുടെ പക്ഷത്ത് എത്തിക്കണമെന്നും അദ്ധേഹം ഉത്‌ബോധിപ്പിച്ചു.
എസ് എസ് എഫ് കാസര്‍കോട് ജില്ലാ മുതഅല്ലിം സമിതി സുന്നി സെന്ററില്‍ സംഘടിപ്പിച്ച മുതഅല്ലിം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ധേഹം.
ജില്ലാ മുതഅല്ലിം സമിതി ചെയര്‍മാന്‍ റഫീക് സഖാഫി ചേടിക്കുണ്ട് അദ്ധ്യക്ഷത വഹിച്ചു.അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍,സ്വലാഹുദ്ദീന്‍ അയ്യൂബി,ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക,അശ്രഫ് സഅദി കോടി,താജുദ്ദീന്‍ സഖാഫി സംസാരിച്ചു ഉമര്‍ സഖാഫി പളളത്തൂര്‍ സ്വാഗതവും ഉമറുല്‍ ഫാറൂഖ് കുബണൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment