ബേക്കല്‍: (www.malabarflash.com)ഏപ്രില്‍ 5 ന് ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന മഹര്‍ 2015ന്റെ ഭാഗമായി മഹര്‍ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.
കാസര്‍കോട് ജനറല്‍ ആശുപത്രി ബ്‌ളഡ്‌ബാങ്കിന്റെ സഹകരണത്തോടെ നടന്ന പരിപാടി പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
മഹര്‍ കണ്‍വീനര്‍ അമീര്‍ മസ്താന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യാവസായി യു.കെ. യൂസഫ്, മുഹമ്മദ് ഹനീഫ ഗോള്‍ഡ് കിംങ്ങ്, ഡോ. ശറീന, പി.കെ.എസ് അബ്ദുല്‍റഹിമാന്‍ ഫസലു ഹമീദ്, ഹനീഫ പി.എച്ച്, ജംഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ കുന്നില്‍ സ്വാഗതവും, സലീം മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:
Post a Comment