കാഞ്ഞങ്ങാട്: ആരാധനാലയത്തിന്റെ അനൗണ്‍സ്‌മെന്റ് വാഹനം അടിച്ചു തകര്‍ക്കുകയും പരിപാടിയുടെ നോട്ടീസുകള്‍ കത്തിക്കുകയും ചെയ്ത കേസില്‍ പ്രതികളായ ഏഴുപേര്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
ഹൊസ്ദുര്‍ഗ് കടപ്പുറം സ്വദേശികളായ ബി.വിനേഷ് (24), സി.ബി.അനീഷ് (23), ദീപു (22), സനത്ത് (25), പ്രദീപ് (25), പി.ബാബു (21),സജീഷ് (29) എന്നിവര്‍ക്കെതിരെയാണ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2011 ഏപ്രില്‍ 16നു ഉച്ചയ്ക്കു ഹൊസ്ദുര്‍ഗ് കടപ്പുറം ജംഗ്ഷനിലാണു കേസിനാസ്പദമായ സംഭവം.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment