ദുബൈ: (www.malabarflash.com)ദുബൈ കെ എം സി സി ഉദുമ പഞ്ചയാത്ത് കൗണ്‍സില്‍ ഇസ്മായീല്‍ നാലാംവാതുക്കലിന്റെ അധ്യക്ഷതയില്‍ കെ എം സി സി കാസര്‌കോട് ജില്ല പ്രസിഡണ്ട് ഹംസ തൊട്ടി ഉല്‍ഘാടനം ചെയ്തു.
കെ എം സി സി ജില്ല സെക്രെട്ടറി അബ്ദുളള ആറങ്ങാടി മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് അബു മാങ്ങാട്, കെ എം സി സി ജില്ല വൈസ് പ്രസിഡണ്ടുമാരായ ഹനീഫ് ടി.ആര്‍, ഖാദര്‍ ബെണ്ടിച്ചാല്‍ കെ എം സി സി ഉദുമ മണ്ഡലം നേതാക്കളായ മുനീര് ബന്താട്, റഷീദ് ഹാജി കല്ലിങ്കാല്‍, മുഹമ്മദ് മാങ്ങാട്, ഷബീര്‍ കീഴുര്‍, റാഫി പള്ളിപ്പുറം, ഫൈസല്‍ പൊവ്വല്‍,
റഫീക്ക് മാങ്ങാട്, താജുദീന്‍ കോട്ടിക്കുളം, ഷാഫി ഹാജി ഉദുമ പടിഞ്ഞാര്‍, ഹമീദ് ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.(www.malabarflash.com)
ഹാഷിം ഉദുമ പടിഞ്ഞാര്‍ സ്വാഗതവും, അസ്‌ലം പാക്യര നന്ദിയും പറഞ്ഞു.
യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസ്‌ലം കോട്ടപ്പാറ (പ്രസിഡണ്ട്) ഹാഷിം ഉദുമ പടിഞ്ഞാര്‍ (ജനറല്‍ സെക്രെട്ടറി) അസ്‌ലം പാക്യര (ട്രഷറര്‍)
മററു ഭാരവാഹികള്‍: അസിഫ് കാപ്പില്‍ , ഉബൈദ് അബ്ദുളള , റഷീദ് കോട്ടികുളം , കരിം പാക്യര, ഫഹദ് (വൈ.പ്രസിഡണ്ടുമാര്‍), നൗഷാദ് ഷാലിമാര്‍, സാബിര്‍ അരമങ്ങാനം, മിന്‍ഷാദ് നാലാംവാതുക്കല്‍, യുസുഫ് നാലാംവാതുക്കല്‍, ഹമീദ് പി എസ (ജോ.സെക്രട്ടറിമാര്‍)
30 മാസത്തിനുള്ളില്‍ 3 ബൈത്തുറഹ്മകളടക്കം 35 ലക്ഷത്തിന്റെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റി നടത്തിയത്.

Keywords: Kasaragod, Kerala, Kanhangad, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment