സ്‌നേഹ പൂര്‍വ്വ റഫീഖ് മാഷിന് എന്ന് നാമകരണം ചെയ്ത പരിപാടി വൈകുന്നേരം 4 മണിക്ക് ബേക്കല്‍ എ.ഇ.ഒ രവിവര്‍മ്മന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ കെ.എ മുഹമ്മദലി അധ്യക്ഷത വഹിക്കും.
മാനേജിംങ് കമ്മിറ്റിയുടെ ഉപഹാര സമര്‍പ്പണം ക.എ. മുഹമ്മദലിയും മൊമന്റോ മാനേജിംങ് കമ്മിറ്റി സെക്രട്ടറി കെ.ബി.എം. ഷെരീഫും സമര്‍പ്പിക്കും. പി.ടി.എയുടെ ഉപഹാരം അബ്ദുള്‍ ഖാദര്‍ കെ.എം. ബങ്കണയും മെമന്റോ സത്താര്‍ മുക്കുന്നോത്തും സമര്‍പ്പിക്കും.സപ്ലിമെന്റ് പ്രകാശനം അഷറഫ് മുക്കുന്നോത്തിന് നല്‍കി കെ.കെ. അബ്ദുല്ല ഹാജി നിര്‍വ്വഹിക്കും.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ടി.കെ. അഹമ്മദ് ഷാഫി, ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.വി. അരവിന്ദാക്ഷന്‍, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, ഖാദര്‍ കാത്തീം, ബഹു: എം.എം ഷാഫി എരോല്‍, അബ്ദുല്ല മാങ്ങാട്, മൂസ മൂലയില്‍, ശരീഫ് എരോല്‍, ശംസുദ്ദീന്‍ ബങ്കണ, പി. അബ്ദുല്ല ഹാജി, കെ.എ അബൂബക്കര്‍, മുഹമ്മദ്കുഞ്ഞി ഹാജി പളളം, ടി.എം യൂസുഫ്, പി. ഹസൈനാര്‍, ബഹു: ഗഫൂര്‍ മാസ്റ്റര്‍. ശീധരന്‍ മാസ്റ്റര്‍, ശശിധരന്‍ മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി എരോല്‍ ഹാഷിം പാക്യാര, ബഹു: മുഹമ്മദ് ഹസീബ്. ടി.കെ തുടങ്ങിയവര്‍ സംബന്ധിക്കും.
മുഹമ്മദ് റഫീഖ് മാസ്റ്റര്‍ മറുപടി പ്രസംഗവും, ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വഗതവും, സുജിത്ത് മാസ്റ്റര്‍ നന്ദിയും പറയും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് അരങ്ങേറും.
No comments:
Post a Comment