ഉദുമ: ജോലിക്കിടയില്‍ സൂര്യാഘാദമേറ്റ് യുവാവിന് പൊള്ളലേറ്റു. ടെമ്പോ ഡ്രൈവര്‍ മാങ്ങാട്ടെ എം ബി ബാബുവിനാ (35)ണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച പകല്‍ ഒരുമണിയോടെ മാങ്ങാട് നിന്ന് ചകിരി കയറ്റുമ്പോഴാണ് സൂര്യാഘാദമേറ്റത്.
ശരീരമാകെ നീറ്റലും ക്ഷീണവും അനുഭവപെട്ടിരുന്നു. ഇന്നാല്‍ ബാബു ഇത് കാര്യമാക്കിയില്ല. ശനിയാഴ്ച രാവിലെയാണ് ശരീരത്തിന്റെ പുറത്ത് ഭാഗത്ത് തൊലി പൊള്ളലേറ്റ് നിലയില്‍ കണ്ടത്.
ഉടന്‍ ബാബു ഉദുമ പിഎച്ച്‌സിയില്‍ ചികിത്സ തേടി. ഡോക്ടര്‍ പരിശോധനയില്‍ സൂര്യാഘാദമാണ് ശരീരത്തില്‍ പൊളളലേല്‍ക്കാന്‍ കാരണമെന്ന് കണ്ടെത്തി.
ഉടന്‍ ബാബു ഉദുമ പിഎച്ച്‌സിയില്‍ ചികിത്സ തേടി. ഡോക്ടര്‍ പരിശോധനയില്‍ സൂര്യാഘാദമാണ് ശരീരത്തില്‍ പൊളളലേല്‍ക്കാന്‍ കാരണമെന്ന് കണ്ടെത്തി.
No comments:
Post a Comment