ന്യൂഡല്‍ഹി: ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) ഭീഷണി സന്ദേശം. ഏതാനും ദിവസം മുന്‍പ് മലേഷ്യയിലാണ് ഭീഷണി സന്ദേശം വന്നത്.
മലേഷ്യയില്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗാ പരിപാടികള്‍ ഉപേക്ഷിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
കൊറിയര്‍ വഴിയാണ് സന്ദേശം വന്നത്. ഹോട്ടല്‍ മാനേജരാണ് കത്ത് കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment