കാഞ്ഞങ്ങാട്: കുന്നുമ്മല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഡ്വ.കെ.പുരുഷോത്തമന്‍, സി.കേളുനായര്‍ എന്നിരുടെ സ്മരണയ്ക്ക് വേണ്ടി മാര്‍ച്ച് 22ന് നടത്തുന്ന ജില്ലാതല വോളീബോള്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ഡോ.കെ.ജി.പൈ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ വേണുഗോപാലന്‍ നമ്പ്യാര്‍ അദ്ധ്യക്ഷം വഹിച്ചു. നാസര്‍ കൊളവയല്‍ ആദ്യഫണ്ട് നല്‍കി. എം.പൊക്ലന്‍, ബി.എന്‍.കൃഷ്ണന്‍, ബി.രാജന്‍, മനോജ് അമ്പലത്തറ, ജയന്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ്കുഞ്ഞി സ്വാഗതവും കെ.കെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment