ഉദുമ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന യുവ വ്യാവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹാത്ത് ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ മുഹമ്മദ് സാജിദ് പാക്യാരയ്ക്ക് കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം കമ്മിററി സ്വീകരണം നല്കി.
സാജിദിന് മണ്ഡലം പ്രസിഡണ്ട് നാരായണന് മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു.
കോണ്‍ഗ്രസ്സ് നേതാക്കളായ പാദൂര്‍ കുഞ്ഞാമു ഹാജി, തച്ചങ്ങാട് ബാലകൃഷ്ണന് വാസു മാങ്ങാട്, സി.ബി ഹനീഫ, ചന്ദ്രന് നാലാംവാതുക്കല്, ഹിദായത്തുല്ല പാക്യാര, സി.കെ. ഭാസ്കരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കോണ്‍ഗ്രസ്സ് നേതാക്കളായ പാദൂര്‍ കുഞ്ഞാമു ഹാജി, തച്ചങ്ങാട് ബാലകൃഷ്ണന് വാസു മാങ്ങാട്, സി.ബി ഹനീഫ, ചന്ദ്രന് നാലാംവാതുക്കല്, ഹിദായത്തുല്ല പാക്യാര, സി.കെ. ഭാസ്കരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment