ഉള്ളാള്‍: നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.
മംഗളൂരു കാനറ കോളേജ് സെക്കന്റ് പി .യു .സി വിദ്യാര്‍ഥികളായ ആദിത്യ (16) ചിറക്(16) എന്നിവരാണ് മരിച്ചത്
ശനിയാഴ്ച്ച 11.30 ഓടെ ഇവരുടെ സുഹൃത്തുക്കളായ സത് വിക്, പ്രതീക് എന്നിവര്‍ക്കൊപ്പം നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ പുഴയില്‍ മുങ്ങുകയായിരുന്നു .
സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിചെമ്ഗിലും ഇരുവരും വെള്ളത്തില്‍ താഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്‌സും എത്തി രക്ഷ പ്രവര്‍ത്തനം നടത്തുകയായിരുന്നു.

No comments:
Post a Comment