മംഗളൂരു: സഹപാഠികളായ അഞ്ചുപെണ്‍കുട്ടികളുടെ മടിയില്‍ വിദ്യാര്‍ഥി കിടക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ട് വിവാദം സൃഷ്ടിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഈ ഫോട്ടോയില്‍ ഉണ്ടായിരുന്ന ആറുപേരെയാണ് കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാലാതലത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിനിടയിലാണ് മുന്നറിയിപ്പില്ലാതെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം മുതല്‍ കോളേജില്‍ വന്നുതുടങ്ങി.
സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാലാതലത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിനിടയിലാണ് മുന്നറിയിപ്പില്ലാതെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം മുതല്‍ കോളേജില്‍ വന്നുതുടങ്ങി.
Keywords: Manglore, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment