Latest News

കീഴൂരിലെ മജീദ് നാലപ്പാട് നിര്യാതനായി



മേല്‍പ്പറമ്പ:കീഴൂര്‍ പടിഞ്ഞാര്‍ നാലപ്പാട് ഹൗസിലെ മജീദ് (57) നിര്യാതനായി. പരേതരായ മാഹിന്‍ - ആഇശാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ദൈനബി. മക്കള്‍: റംസീന, റഷീദ, മുഹമ്മദ്കുഞ്ഞി, നുഫൈല്‍. മരുമകന്‍: നാസര്‍ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ആസിഫ്, അസ്മ, യൂസുഫ്. മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.