Latest News

എസ്എഫ്‌ഐ ജില്ലാ കമ്മിററി; ബി വൈശാഖ് പ്രസിഡന്റ്, രജീഷ് വെള്ളാട്ട് സെക്രട്ടറി

കാസര്‍കോട്: എസ്എഫ്‌ഐ കാസര്‍കോട് ജില്ലാപ്രസിഡന്റായി ബി വൈശാഖിനെയും സെക്രട്ടറിയായി രജീഷ് വെള്ളാട്ടിനെയും തെരഞ്ഞെടുത്തു. 

മറ്റു ഭാരവാഹികള്‍: കെ ജെ ശ്യാംചന്ദ്രന്‍, വൈശാഖ് ശോഭനന്‍, മീര ചന്ദ്രന്‍ (വൈസ് പ്രസിഡന്റ്), സുഭാഷ് പാടി, ഖദീജത്ത് സുഹൈല, കെ മഹേഷ് (ജോയിന്റ് സെക്രട്ടറി), സി എം സഫ്ദര്‍, കെ ഭജിത്ത്, റജിന്‍കൃഷ്ണ, കെ വിനോദ് (സെക്രട്ടറിയറ്റ് അംഗങ്ങള്‍). 43 അംഗ ജില്ലാകമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.