നീലേശ്വരം : നെല്ലിയടുക്കം കിളിയളത്തെ ഞാണിക്കോടന്‍ ദേര്‍മന്‍ മണിയാണി (91) നിര്യാതനായി. ടാഗോര്‍ വായനശാലയുടെ സ്ഥാപകാംഗം, കിളിയളം സുബ്രഹ്മണ്യകോവില്‍ മുന്‍പ്രസിഡന്റ്, കര്‍ഷകസംഘം കിണാവൂര്‍ വില്ലേജ് മുന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യമാര്‍ പരേതയായ നാരായണി, കാര്‍ത്യായനി അമ്മ. മക്കള്‍. കെ വി ഭാസ്‌കരന്‍, രാമചന്ദ്രന്‍, ശാന്ത, കൃഷ്ണന്‍, സുശീല,ഗീത,പുഷ്പ, പ്രമീള, ലത, മരുമക്കള്‍. നാരായണി, വിജയന്‍, ഗീത, ബേബി, രാഘവന്‍, കരുണാകരന്‍ (മിലട്ടറി) നാരായണന്‍, പരേതനായ ബാലന്‍.
No comments:
Post a Comment