ചാറ്റിങില്‍ ഭാഷയുടെ അതിര്‍വരമ്പുകളെ ഭേദിക്കാന്‍ ഓഡല്‍ എത്തി. ഭാഷയറിയില്ലെന്ന കാരണത്താല്‍ ഇനി ചാറ്റിങ് മുടങ്ങില്ല, ഒരേ സമയം പല ഭാഷക്കാരുമായി ചാറ്റ് ചെയ്യാന്‍ ഇനി ഓഡല്‍ നിങ്ങളെ സഹായിക്കും. ചാറ്റ് ലോകത്ത് വിഹരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയായിട്ടാണ് ഓഡലിന്റെ വരവ്.
ഇതാദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം ഒരു ചാറ്റ് സര്‍വീസ് വെബ്‌സൈറ്റ് ഒരുക്കുന്നത് ഭാഷയറിയാത്ത സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ് നടത്താനും ഓഡലില്‍ സൗകര്യമുണ്ട്. സംസാരിക്കുന്ന ആളുടെയും ഭാഷകള്‍ വ്യത്യസ്തമാണെന്നിരിക്കട്ടെ, ഓഡല്‍ പരിഹാരമൊരുക്കും.ഇരുവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ ചാറ്റ് അവരിലേക്കെത്തും ചാറ്റ് ചെയ്യുന്ന എല്ലാവരിലേക്കും അവരവരുടെ ഭാഷകളിലായിരിക്കും സംഭാഷണങ്ങളെത്തുക.
ചാറ്റ് ലോകത്ത് വിഹരിക്കുന്ന യുവത്വത്തെ ലക്ഷ്യമിട്ടാണ് യെമനിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഓഡല്‍ എന്ന ചാറ്റ് സര്‍വീസ് ആരംഭിച്ചത്. പല രൂപത്തിലും ഭാവത്തിലും ഉള്ള ഒട്ടേറെ ചാറ്റ് സര്‍വീസുകളുടെ ലോകത്തേക്കാണ് ഓഡലിന്റെയും ലോഗ് ഇന്‍. എന്നാല്‍ ഒരേസമയം പല ഭാഷകളില്‍ ചാറ്റ് ചെയ്യാമെന്നതാണ് ഓഡലിനെ വ്യത്യസ്തമാക്കുന്നത്. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഓഡല്‍ എന്ന ആശയത്തെക്കുറിച്ച് ഈ ചെറുപ്പക്കാര്‍ ചിന്തിക്കുന്നത്.

No comments:
Post a Comment