ഒടുവില്‍ കാത്തിരുന്ന് വാട്ട്‌സ് ആപ്പ് കോളിങ് എല്ലാവര്‍ക്കും എത്തി. വാട്ട്‌സ് ആപ്പ് കോളിങ് എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ആക്ടീവായി. വാട്ട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് (2.11.561) കോളിങ് ഫീച്ചര്‍ ഉള്ളത്. എന്നാല്‍ കോളിങ് ആക്ടീവാക്കാന്‍ ഇപ്പോള്‍ വാട്ട്‌സ് ആപ്പ് കോളിങ് ഉള്ള ഏതെങ്കിലും യൂസര്‍ നിങ്ങളെ വാട്ട്‌സ് ആപ്പില്‍ വിളിക്കണം. (www.malabarflash.com)
നിങ്ങളുടെ ഫോണില്‍ വാട്ട്‌സ് ആപ്പ് കോളിങ് ആക്ടീവാക്കാന്‍ ചെയ്യാനായി
ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ പോയി ഏറ്റവും പുതിയ വാട്ട്‌സ് ആപ്പ് വേര്‍ഷന്‍ ഡൗണ്‍ലോഡ്/അപ്‌ഡേറ്റ് ചെയ്യുക.
വാട്ട്‌സ് ആപ്പ് കോളിങ് ഉപയോഗിക്കുന്ന ഏതെങ്കിലും യൂസറോട് വാട്‌സ് ആപ്പ് ഉപയോഗിച്ച് വിളിക്കാന്‍ ആവശ്യപ്പെടുക.
കോള്‍ ലഭിക്കുന്നതോടെ നിങ്ങളുടെ ഫോണില്‍ വാട്ട്‌സ് ആപ്പ് കോളിങ് ആക്ടീവായിരിക്കും. ചാറ്റ്, കോണ്ടാക്ട് ടാബിന് ഇടതുവശത്തായി ‘കോള്‍സ്’ ടാബ് പ്രത്യക്ഷപ്പെടും.
ഒരു മുന്നറിയിപ്പ്. വാട്ട്‌സ് ആപ്പ് ആക്ടീവാക്കാം എന്നു പറഞ്ഞ് ഒരു ലിങ്ക് പ്രചരിക്കുന്നുണ്ട്. ഇതില്‍ ക്‌ളിക്ക് ചെയ്യരുത്. ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍നിന്നോ, വാട്ട്‌സ് ആപ്പ് വെബ്‌സൈറ്റില്‍നിന്നോ മാത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. (www.malabarflash.com)

No comments:
Post a Comment