ഏഴ് ആഴ്ച്ച മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞ് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. ബെല്‍ഫാസ്റ്റില്‍ നിന്നുള്ള പോള്‍ മക്കാന്‍ -ടോണി ദമ്പതികളുടെ മകന്‍ സിലിയനാണ് അത്ഭുതം കാണിക്കുന്നത്.(www.malabarflash.com)
കുഞ്ഞ് 'ഹലോ' എന്ന പറയുന്ന ദൃശ്യം ടോണി മക്കാനാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. 23 സെക്കന്റിനുള്ളില്‍ അര മില്യണ്‍ ആളുകളാണ് യു ട്യൂബില്‍ വീഡോയോ കണ്ടത്. ചില പ്രത്യേക രീതിയില്‍ നാവ് ചലിപ്പിക്കുമ്പോളാണ് ഹലോ എന്ന ശബ്ദമുണ്ടാകുന്നതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു
No comments:
Post a Comment