ലണ്ടന്‍: (www.malabarflash.com) കോടതിയിലെ ഔദ്യോഗിക കമ്പ്യുട്ടറില്‍ അശ്ലീല വീഡിയോ കണ്ടതിന് മൂന്ന് ജഡ്ജുമാരെ പുറത്താക്കി. കോടതിയില്‍ ജഡ്ജുമാര്‍ അശ്ലീലം കണ്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൂന്ന് ജഡ്ജുമാരെ പുറത്താക്കിയത്. മറ്റൊരു ജഡ്ജ് സ്വമേധയാ രാജിവച്ചു.
ജഡ്ജുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഡിസ്ട്രിക്റ്റ് ജഡ്ജ് തിമോത്തി ബൗള്‍സ്, ഇമിഗ്രേഷന്‍ ജഡ്ജ് വാറന്‍ ഗ്രാന്റ്, ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് ജഡ്ജും റെക്കോര്‍ഡറുമായ പീറ്റര്‍ ബുള്ളോക്ക് എന്നിവരെയാണ് പുറത്താക്കിയത്. റെക്കോര്‍ഡര്‍ ആന്‍ഡ്രൂ മോയാണ് രാജിവച്ചത്.

No comments:
Post a Comment