പുത്തിഗെ: മുഹിമ്മാത്ത് സ്‌കൂള്‍ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. മുഹിമ്മാത്ത് ഹൈസ്‌കൂള്‍ നാലാം തരം വിദ്യാര്‍ഥി ദാവഗരെയിലെ പരേതനായ സല്‍മാന്‍-മുബീന ബാനു ദമ്പതികളുടെ മകന്‍ മാലിക് റിയാന്‍ (10) ആണ് മരിച്ചത്. ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട കുട്ടി ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്.
മുഹിമ്മാത്തില്‍ താമസിച്ചുപഠിച്ചുവരികയായിരുന്നു. മയ്യത്ത് മുഹിമ്മാത്തില്‍ പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് മയ്യത്ത് നിസ്‌കാരശേഷം സ്വദേശമായ ദാവഗരെയിലേക്ക് കൊണ്ടുപോകും.
വിദ്യാര്‍ത്ഥിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.

No comments:
Post a Comment